award
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ആയൂർവേദ ഡോക്ടർമാർക്കുളള പുരസ്‌ക്കാര ദാന ചടങ്ങിനെത്തിയ മന്ത്രി കെ.കെ ശൈലജ പുരസ്‌ക്കാര ജേതാക്കളായ ഡോ.എം.ആർ വാസുദേവൻ നമ്പൂതിരി,ഡോ.കെ.വി രാമൻ കുട്ടി,ഡോ.പ്രകാശ് മംഗലശ്ശേരി,ഡോ.റോഷ്‌നി അനിരുദ്ധൻ,ഡോ.പ്രിയാ ദേവദത്ത് എന്നിവരോടൊപ്പം.ഡോ.ഷർമ്മിള മേരി ജോസഫ്,ഡോ.കെ.എസ് പ്രിയ എന്നിവർ സമീപം

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ആയൂർവേദ ഡോക്ടർമാർക്കുളള പുരസ്‌ക്കാര ദാന ചടങ്ങിനെത്തിയ മന്ത്രി കെ.കെ ശൈലജ പുരസ്‌ക്കാര ജേതാക്കളായ ഡോ.എം.ആർ വാസുദേവൻ നമ്പൂതിരി,ഡോ.കെ.വി രാമൻ കുട്ടി, ഡോ.പ്രകാശ് മംഗലശ്ശേരി, ഡോ.റോഷ്‌നി അനിരുദ്ധൻ, ഡോ.പ്രിയാ ദേവദത്ത് എന്നിവരോടൊപ്പം. ഡോ.ഷർമ്മിള മേരി ജോസഫ്, ഡോ.കെ.എസ് പ്രിയ എന്നിവർ സമീപം

doctor
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന മികച്ച ആയൂർവേദ ഡോക്ടർമാർക്കുളള പുരസ്‌ക്കാര ദാന ചടങ്ങിൽ പുരസ്ക്കാരം ജേതാക്കളായ ഡോ.എം.ആർ വാസുദേവൻ നമ്പൂതിരി,ഡോ.കെ.വി രാമൻ കുട്ടി,ഡോ.പ്രകാശ് മംഗലശ്ശേരി,ഡോ.റോഷ്‌നി അനിരുദ്ധൻ,ഡോ.പ്രിയാ ദേവദത്ത്,ഡോ.ഷർമ്മദ് ഖാൻ എന്നിവർ പുരസ്‌കാരം സ്വീകരിച്ച ശേഷം മന്ത്രി കെ.കെ.ശൈലജ,വി.കെ പ്രശാന്ത് എം.എൽ.എ,കേശവേന്ദ്രകുമാർ,ഡോ.ഷർമ്മിള മേരി ജോസഫ്,ഡോ.കെ.എസ് പ്രിയ തുടങ്ങിയവരോടൊപ്പം