ഇന്ദിരാ ഭവനിൽ നടന്ന രക്തസാക്ഷി ദിനാചരണത്തിൽ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ കെ. പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം. പി, കെ.സി. ജോസഫ് എം.എൽ. എ, വി. എം. സുധീരൻ എന്നിവർ രക്തസാക്ഷി ദിന പ്രതിജ്ഞ ചൊല്ലുന്നു. കെ. പി. സി. സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി, പാലോട് രവി, എം.എം. ഹസൻ, എൻ. ശക്തൻ, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവർ സമീപം