1. ഇന്ത്യൻ ഒളിമ്പിക്സ് ബോക്സറായ മേരികോം ഏതു സംസ്ഥാനക്കാരിയാണ്?
മണിപ്പൂർ
2. സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചതെന്ന്?
2018 മാർച്ച് 14
3. വിദ്യാപോഷിണി സഭ സ്ഥാപിച്ചത്?
സഹോദരൻ അയ്യപ്പൻ
4. ആദ്യത്തെ കംപ്യൂട്ടർ ഗെയിം?
സ്പേസ് വാർ
5. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി ഇപ്പോൾ അറിയപ്പെടുന്നത്?
അരുണാചൽപ്രദേശ്
6. ബി.സി.ജി വാക്സിൻ ഉപയോഗിക്കുന്നത് ഏതു രോഗത്തെ തടയാനാണ്?
ക്ഷയം
7. അഹോം കലാപം നടന്നത് എവിടെയാണ്?
അസം
8. ഓസ്ലോ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
നോർവേ
9. നിർമാല്യം എന്ന സിനിമയുടെ സംവിധായകൻ?
എം.ടി. വാസുദേവൻനായർ
10. പദ്മാവത് എന്ന കാവ്യം രചിച്ചത്?
മാലിക് മുഹമ്മദ് ജയ്സി
11. 1527ലെ ഖൻവാ യുദ്ധത്തിൽ ഏറ്റുമുട്ടിയത്?
ബാബറും റാണാ സംഗയും
12. ബംഗബന്ധു എന്നറിയപ്പെടുന്നത് ?
ഷേഖ് മുജിബുർ റഹ്മാൻ
13. ഓമഞ്ചി ഏത് മലയാള നോവലിലെ കഥാപാത്രമാണ്?
ഒരു തെരുവിന്റെ കഥ
14. ഫെബ്രുവരി 29 ജന്മദിനമായ മുൻ ഇന്ത്യൻ പ്രധാനമന്ത്രി?
മൊറാർജി ദേശായി
15. അമരജീവി എന്നറിയപ്പെടുന്നത്?
പോറ്റി ശ്രീരാമലു
16. കുലശേഖര കാലത്ത് ഭൂനികുതി അറിയപ്പെട്ടിരുന്ന പേര്?
പതവാരം
17. ചൈനയിൽ സാംസ്കാരിക വിപ്ളവത്തിന് തുടക്കം കുറിച്ച വർഷം?
1966
18. ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കർ?
മീരാകുമാർ
19. രാജ്യസഭയുടെ ചെയർമാനായ ആദ്യ മലയാളി?
കെ.ആർ. നാരായണൻ
20. പിങ് - പോങ് എന്നറിയപ്പെടുന്നത്?
ടേബിൾ ടെന്നിസ്.