എല്ലായ്പ്പോഴും ആനന്ദസ്വരൂപനായിത്തന്നെ കഴിയുന്നവനും ഭക്തന്മാരുടെ ഉറ്റസുഹൃത്തും ശരത്കാല ചന്ദ്രനെപ്പോലെ പ്രസന്നമായ മുഖത്തോടു കൂടിയവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.