തിരുവനന്തപുരം പേട്ടയിലെ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ ആസ്ഥാന മന്ദിരം ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യാൻ കറിവേപ്പില തൈയുമായി എത്തിയ ദേവനന്ദയെ അനുഗ്രഹിക്കുന്നു. മന്ത്രി സി.രവീന്ദ്രനാഥ്, സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ. അയ്യപ്പൻനായർ എന്നിവർ സമീപം