മൂവാറ്റുപുഴ: പെരിങ്ങഴ കാക്കനാട്ട് പരേതനായ കെ.പി. ചാക്കോയുടെ (കെ.പി. ചാക്കോ ആൻഡ് സൺസ് ജുവലേഴ്‌സ്, ഗ്രാൻഡ്മാസ് ഫുഡ് പ്രൊഡക്ട്‌സ്) ഭാര്യ ബ്രിജിറ്റ് ചാക്കോ (95) നിര്യാതയായി.മക്കൾ: പരേതനായ ജേക്കബ് പീറ്റർ (ബേബി), ജെയിംസ്, പരേതനായ വർഗീസ്, ജോസ്, ജെറാൾഡ്, റാണി, രാജു, ഗ്ലാഡീസ്, റീന. മരുമക്കൾ: ഗ്രേസി, ബീന, പരേതയായ റോസി, ലൗലി, ആനി, രാജി, ജോയി, ജിമി, ബാബു, സാം.