തി​രുവനന്തപുരം : ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 വനിത വോളിബോൾ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക്: 0471-2326644.