തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈദുവിന്റെ മകൻ സക്കരിയ (23) നിര്യാതനായി. മാതാവ്: പരേതയായ സഫിയ. സഹോദരങ്ങൾ: യൂനുസ്, അബ്ദുൽകരീം (ഒമാൻ), ശംസുദ്ധീൻ, ത്വാഹിർ, ഇല്ലിയാസ്, ഫാത്തിമ സുഹാദ.