ഇരുമ്പുഴി: ജോത്സ്യൻ ഇരുമ്പുഴി കളരിക്കൽ നാരായണപ്പണിക്കർ (86) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ഗോപാലകൃഷ്ണൻ (ജ്യോത്സ്യൻ), വാസന്തി, അജിത, വസുമതി. മരുമക്കൾ: സുരേശൻ, മുരളീധരൻ, ശശീന്ദ്രൻ.