താനൂർ: പരിയാപുരം കുന്നുംപുറം പുന്നേകാട്ടുപറമ്പിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ശശിധരൻ, അനിൽകുമാർ, രഞ്ജിനി, ബാബു. മരുമക്കൾ: രമ്യ, ഷിജി, പ്രജിനി.