velamma
velamma

താനൂർ: വെള്ളിയാമ്പുറം സ്വദേശി കുഴിയംപറമ്പിൽ വേലമ്മ (80) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, ദിനേശ്ബാബു, തങ്കമ്മു, ബീന. മരുമക്കൾ: സുമേഷ്, ശോഭന, സബിത, പ്രിൻസി.