വള്ളിക്കുന്ന്: ഫാൽക്കൻസ് വള്ളിക്കുന്നിന്റെ സ്ഥാപകാംഗവും ദീർഘകാലം ടീം മാനേജരും പ്രമുഖ കളിക്കാരനുമായിരുന്ന കുണ്ടനാരി സുന്ദരൻ (63) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: നീതു, ലിൻദു. മരുമക്കൾ: ഷിലത്ത് (തൊണ്ടയാട്), പ്രജീഷ് (കണ്ണഞ്ചേരി).