yahya-haji
yahya haji

താനൂർ: ഓലപ്പീടികയിലെ പൗരപ്രമുഖൻ കണ്ണഞ്ചേരി യഹ്‌യ (78) നിര്യാതനായി. ഓലപ്പീടിക ബദർ മഹല്ല് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഉമ്മാച്ചി. മക്കൾ: സലീം, സഫീർ, വഹീദ, ഫാത്തിമ, സലീന. മരുമക്കൾ: ഹമീദ്, ഇസ്മയിൽ, നാസർ, സാജിദ, സലീന.