താനുർ: മൂച്ചിക്കൽ റെയിൽവേ മേൽപ്പാലത്തിന് സമീപം മണ്ണേത്ത് മുഹമ്മദ് മുസ്തഫ എന്ന ബാവ (72) നിര്യാതനായി . ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് മുസ്തഫ, ശുഹൈബ്, ഷെരീഫ്, ഷഹിയാൻ, ഷൈമ. മരുമക്കൾ: നൗഷാദ്, ആമിന, റജില, റെനിഷ, മുബഷിറ.