വള്ളിക്കുന്ന്: വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന ആനയാറങ്ങാടിയിലെ മത്സ്യവ്യാപാരി പുതിയ നാലകത്ത് മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: മുജീബ് റഹ്‌മാൻ, മുബഷിറ, മുനീർ. മരുമക്കൾ: തസ്നി, മുഹമ്മദ്ബാപ്പുട്ടി, രഹാന.