mammeeru-hajjumma

മലപ്പുറം: കോൽമണ്ണ കളപ്പാടൻ ആവുട്ടി ഹാജിയുടെ ഭാര്യ പരിത്തിക്കുന്നൻ മമ്മീരു ഹജജുമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി എന്ന കുഞ്ഞിപ്പ, അബ്ദുറഷീദ്, മുനീർ. മരുമക്കൾ: ആയിഷ, സൽമ, ജസ്‌ല.