ff

മ​ല​പ്പു​റം​:​ ​തു​ലാ​വ​ർ​ഷ​വും​ ​ന്യൂ​ന​മ​ർ​ദ്ദ​ ​സ്വാ​ധീ​ന​വും​ ​കാ​ര​ണം​ ​ജി​ല്ല​യി​ൽ​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​ജി​ല്ല​യി​ൽ​ ​നാ​ളെ​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഓ​റ​ഞ്ച് ​അ​ലേ​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ചു.​ 24​ ​മ​ണി​ക്കൂ​റി​ൽ​ 115.6​ ​മി​ല്ലീ​മീ​റ്റ​ർ​ ​മു​ത​ൽ​ 204.4​ ​മി​ല്ലീ​മീ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കാ​ണ് ​സാ​ദ്ധ്യ​ത.​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളും​ ​പൊ​തു​ജ​ന​ങ്ങ​ളും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ​ ​ക​ന​ത്ത​ ​മ​ഴ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ്രാ​ദേ​ശി​ക​ ​പ്ര​ള​യ​ങ്ങ​ൾ​ക്കും​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നും​ ​ഉ​രു​ൾ​പൊ​ട്ട​ൽ,​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​എ​ന്നി​വ​യ്ക്കും​ ​കാ​ര​ണ​മാ​കാം.​​ ​​ ​അ​പ​ക​ട​ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ ​മാ​റി​ ​താ​മ​സി​ക്ക​ണം.​ ​ജി​ല്ല​യി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​അ​ടി​യ​ന്ത​ര​ഘ​ട്ട​ ​കാ​ര്യ​ ​നി​ർ​വ​ഹ​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​
സ​ഹാ​യ​ങ്ങ​ൾ​ക്കും​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​റാ​യ​ 1077​ൽ​ ​ബ​ന്ധ​പ്പെ​ടാം.