ചെറുമുക്ക് ഈസ്റ്റ്: സലാമത്ത് നഗറിലെ പരേതനായ കോയപ്പയിൽ എന്തീൻകുട്ടിയുടെ ഭാര്യ അക്കര പാത്തുമ്മ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന കുഞ്ഞു, മജീദ്, മൊയ്തീൻകുട്ടി, പാത്തുമ്മാമ, നഫീസ. മരുമക്കൾ: ഖദീജ (തെന്നല), മൈമൂനത്ത് (വലയോറ), നൂർജഹാൻ (കൊടിഞ്ഞി), അബ്ദു (മുന്നിയൂർ ആലിൻ ചുവട്), പരേതനായ സെയ്താലി (പരപ്പനങ്ങാടി). കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ചെറുമുക്ക് മഹല്ല് ജൂമാമസ്ജിദ് കബർസ്ഥാനിൽ.