തേഞ്ഞിപ്പലം: കൊളത്തോട് തൃക്കണ്ണൂർ പിലാത്തോട്ടത്തിൽ ടി.പി.കമ്മുക്കുട്ടി ഹാജി (74) നിര്യാതനായി. മുൻപഞ്ചായത്ത് വൈസ്പ്രസിഡന്റ് പിലാത്തോട്ടത്തിൽ ബീരാൻകുട്ടി എന്ന ബാവുട്ടിയുടെ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: ഫൈസൽ, അഷ്‌റഫ് (ബാവു), റംല, ബുഷറ. മരുമക്കൾ: സിദ്ധിഖ് കുനിയിൽ, അബ്ബാസ് മൂന്നിയൂർ.