കടമ്പഴിപ്പുറം: പതിനാറാം മൈൽ പുത്തിരിക്കാട്ടിൽ വീട്ടിൽ ഉമാശങ്കർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ഐവർമഠം കോരപ്പത്ത് ശ്മശാനത്തിൽ. ഭാര്യ; ചന്ദ്രിക. മക്കൾ: നിഖിൽ, നിഖിത.