ഒറ്റപ്പാലം: വീട്ടിൽവെച്ച് തീ പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം എൽ.എസ്.എൻ കോൺവെന്റിലെ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. അമ്പലപ്പാറ ചെറുമുണ്ടശേരി അയ്യപ്പനാൽ ഉപ്പാം മൂച്ചികുണ്ടിൽ ചന്ദ്രന്റെ മകൾ ചന്ദന(17) ആണ് മരിച്ചത്.