കൊല്ലങ്കോട്: പയ്യലൂർ പുരട്ടിൽകാവ് അശ്വതി നിവാസിൽ പരേതനായ റിട്ട. പൊലീസ് ഓഫീസർ എസ്‌.വേലായുധൻ മകൻ ജയപ്രകാശ് (42) നിര്യാതനായി. അമ്മ: തങ്കം.

സഹോദരങ്ങൾ: ജഗദീഷ്, ജഗദാംബിക.