ശ്രീകൃഷ്ണപുരം: പരേതനായ കുന്നത്ത് നാരായണന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. മക്കൾ: മുരളീധരൻ, സുജാത, പരേതരായ ബാലകൃഷ്ണൻ, സുലോചന. മരുമക്കൾ: പ്രവീണ, ഗോപാലകൃണൻ, ഗീത, ശശീന്ദ്രൻ.