നെന്മാറ: മുടപ്പല്ലൂർ, പടിഞ്ഞാറെത്തറ പി.സി.പറങ്ങോടൻ (92) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, മുടപ്പല്ലൂർദേശം തോറ്റംപാട്ട് കലാകാരൻ, ആലത്തൂർ താലൂക്ക് അലക്കുതൊഴിലാളി സഹകരണ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: തത്ത. മക്കൾ: ശാന്തകുമാരി, കണ്ണദാസൻ, മുരളീധരൻ, വാസുദേവൻ. മരുമക്കൾ: ടി.പി.ഗോപി, സത്യഭാമ, പ്രമിത, സുചിത്ര.