അലനല്ലൂർ: ഗവ. ആശുപത്രിക്ക് സമീപം സുന്ദരത്ത് അപ്പുണ്ണി (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, ചന്ദ്രിക, ലത. മരുമക്കൾ: സുജിത, അനസൂയ, പരമശിവൻ, ഗിരീഷ്‌കുമാർ.