obit
മണി

കയറാടി: പട്ടുക്കാട് പനംക്കുറ വീട്ടിൽ പി.വി.മണി (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സുനീഷ്, സുജിത്ത്. മരുമകൾ: പാർവതി.