ശ്രീകൃഷ്ണപുരം: പരേതനായ മണ്ണഴി ബാലകൃഷ്ണഗുപ്തന്റെ ഭാര്യ കുഞ്ഞുമാളു അമ്മാൾ (92) നിര്യാതയായി. മക്കൾ: കുഞ്ഞുണ്ണി, രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, വാമനൻ, തങ്കമണി, പാർവ്വതി, വിജയലക്ഷ്മി, ചന്ദ്രമണി. മരുമക്കൾ: ചന്ദ്രിക, രമ, ശാന്തി, പ്രിയ, രാമൻകുട്ടി, പരേതരായ ചന്ദ്രൻ, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ.