കൊല്ലങ്കോട്: വെള്ളാന്തറ അക്ഷയ നിവാസിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ കൃഷ്ണൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ മുൻ കൗൺസിലറും ശാഖാ സെക്രട്ടറിയുമായിരുന്നു. ഭാര്യ: യശോധ. മക്കൾ: ഷാജി, അരുൺകൃഷ്ണൻ. മരുമകൾ: പ്രവിത. സംസ്‌കാരം ഇന്ന് രാവിലെ 9ന് വട്ടേക്കാട് പാണ്ടാംകോട് കളത്തിൽ.