obit
എൻ.വാസു

കൊല്ലങ്കോട്: പല്ലശ്ശേന തുവ്വാങ്കോട്ടിൽ എൻ.വാസു (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുരേഷ്, കോമളം. മരുമക്കൾ: വിനോദ്, സജിത.