കല്ലടിക്കോട്: കരിമ്പ മുട്ടിക്കൽ കണ്ടംവയലിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കരിമ്പ ലിറ്റിൽ ഫ്ലവർ പള്ളി സെമത്തേരിയിൽ. മക്കൾ: അന്നമ്മ, മേരിക്കുട്ടി, പരേതനായ ജോസ്, ട്രീസ, സോളി, ലിസി, ബേബി, ബിജു മോൻ, സന്തോഷ്. മരുമക്കൾ: ജോസഫ്, മാത്യു, ആലീസ്, ജോയി, തങ്കച്ചൻ, സെബാസ്റ്റ്യൻ, സിബി, ഷീന, ഷിജി.