kunjimuhammad
കുഞ്ഞിമുഹമ്മദ്

അലനല്ലൂർ: വഴങ്ങല്ലി കുമ്പളകുഴിയൻ കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. കബറടക്കം രാവിലെ ഒമ്പതിന് വഴങ്ങല്ലി ജുമാമസ്ജിദിൽ. ഭാര്യ: കുഞ്ഞീവി. മക്കൾ: സാബിറ, സഫിയ, മുനീർ, മൻസൂറലി, ഫിറോസ്, നൂർജഹാൻ, സുൽഫിയ. മരുമക്കൾ: കോയ, അബ്ദുൽ സലാം, വഹീദ, ഷബ്ന, സുമയ്യ, റഫീഖ്, മജീദ്.