obit
കുഞ്ഞുമൊയ്തു ഹാജി

അലനല്ലൂർ: മുണ്ടക്കുന്ന് നീറംക്കുഴിയിൽ കുഞ്ഞുമൊയ്തു ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസ്സലാം, ആമിന, അബ്ദുൽ ഗഫൂർ. മരുമക്കൾ: ജസീന, മുഹമ്മദ്, നബീല.