ശ്രീകൃഷ്ണപുരം: തരുവറ പള്ളിയാൽ നാരായണ ഗുപ്തൻ (88) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, രവീന്ദ്രൻ, സുഭദ്ര. മരുമക്കൾ: നിർമ്മല, രാധ, വേദ, സന്തോഷ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.