ശ്രീകൃഷ്ണപുരം: കാട്ടുകുളം പട്ടിശ്ശേരി ആശാ നിവാസിൽ പരേതനായ നാരായണ ഗുപ്തന്റെ ഭാര്യ ദാക്ഷായണി അമ്മ (96) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, കുട്ടൻ, ഗിരിജാകുമാരി. മരുമക്കൾ: ശങ്കരഗുപ്തൻ, രമണി, അപ്പുണ്ണി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് ഐവർമഠത്തിൽ.