അലനല്ലൂർ: പാലക്കാഴി പരേതനായ കളത്തിൽ മമ്മസന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: റസാഖ്, മുസ്തഫ, ഹുസൈൻ, സൈനുദ്ധീൻ, ഹബീബ് റഹ്മാൻ, സൈഫുദ്ധീൻ, സഫിയ, മൈമൂന. മരുമക്കൾ: സഫിയ, ഉമൈബ, ഷക്കീല ബാനു, നദീറ, സാജിത, താഹിറ, അബൂബക്കർ. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് പാലക്കാഴി വലിയ ജുമാ മസ്ജിദിൽ.