obit
മാധവൻ

അലനല്ലൂർ: പാലക്കാഴി പുളിക്കൽ വീട്ടിൽ മാധവൻ (67) നിര്യാതനായി. മക്കൾ: മണികണ്ഠൻ, സുജാത, രാജൻ. മരുമക്കൾ: സീന, മനോജ്, മഞ്ജു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.