വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനും പ്ലാന്ററും വ്യാപാരിയുമായ വള്ളിയോട് നെല്ലിക്കാ കുഴിയിൽ എൻ.സി.തോമസ് (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമോൾ, എൽസി, ബേബി, സാബു, ഓമന.