obit
എം.ഷൺമുഖൻ

ശ്രീകൃഷ്ണപുരം: കരിമ്പുഴ തെരുവിൽ എം.ഷൺമുഖൻ (74) നിര്യാതനായി. ഭാര്യ: ശിവകാമി. മക്കൾ: രാമസ്വാമി, ലക്ഷ്മണൻ. മരുമക്കൾ: ഗായത്രി, ഉമ.