ചിറ്റൂർ: പെരുമാട്ടി കല്ലന്തോട് പരേതനായ ചാമിയുടെ ഭാര്യ ചെല്ല (78) നിര്യാതയായി. മക്കൾ: ലീല, ലത. മരുമക്കൾ: പരേതനായ കാശു, മണികണ്ഠൻ.