obit
മുഹമ്മദ്

കല്ലടിക്കോട്: കരിമ്പ പനയമ്പാടം മുണ്ടഞ്ചേരി വീട്ടിൽ മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാഹുൽ ഹമീദ്, ഉമ്മുകുൽസു, ഹുസൈൻ, ഹക്കീം, ഷറഫ്, ഫൗസിയ, ഫാസില. മരുമക്കൾ: മുഹമ്മദ്, ഷമീറ, റംല, സുഹ്‌റ, ഹബീബ്, അഷ്‌റഫ്, ഹസീന.