musthafa
മുസ്തഫ

അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങൽ പരേതനായ മോഴിക്കൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് മുസ്തഫ (55) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് ഷിഹാബ്, നജ്മത്ത്. മരുമകൻ: ഷാഹുൽ ഹമീദ്.