sob-mc-varghese
എം. സി. വർഗീസ്

വായ്പൂര്: മുണ്ടക്കാട്ടിൽ എം.സി. വർഗീസ് (അപ്പച്ചൻ​ - 88) നിര്യാതനായി. സംസ്‌കാരം നാളെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. മകൻ: ആന്റണി. മരു​മകൾ: മോളിക്കുട്ടി.