അയിരൂർ: പുത്തേഴം മുളവേലിക്കുഴി, പറമ്പിൽ എ. പി. തങ്കപ്പൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ; ഗൗരി (നൂറോമാക്കൽ കുടുംബാംഗം). മക്കൾ: സജി, ബിനു, മീനു, പരേതനായ ഹരിക്കുട്ടൻ. മരുമക്കൾ: വത്സല, സാബു.