വെണ്ണിക്കുളം വാളക്കുഴി: മാന്താനത്ത് പരേതനായ ജോസഫ് തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, കുഞ്ഞുമോൻ, ലീലാമ്മ, രാജു, പരേതനായ ജോയി. മരുമക്കൾ: കുഞ്ഞുമോൻ, വത്സമ്മ, ലീലാമ്മ, തോമസുകുട്ടി, കൊച്ചുമോൾ.