കുന്നന്താനം ​പാലയ്ക്കത്തകിടി: പാറാങ്കലായ മുണ്ടുകുഴി പൂങ്കോട്ടായിൽ പരേതനായ കെ.പി മാത്യുവിന്റെ മകൻ സുനിൽ.പി.മാത്യു (52) ചെന്നൈയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്.