sob-roy-mathew
റോയ് മാത്യു

കോഴഞ്ചേരി: തേവർവേലിൽ പൊയ്യാനിൽ പരേതനായ ജോർജ് മാത്യുവിന്റെ മകൻ പൊയ്യാനിൽ ഫ്യുവൽസ് മാനേജിങ് ഡയറക്ടർ റോയ് മാത്യു (57) നിര്യാതനായി സംസ്‌കാരം പിന്നീട്. ഭാ​ര്യ: പത്തനാപുരം കുരുടാമണ്ണിൽ എ. ജോർജിന്റെ (മുൻ എം. എൽ. എ) മകൾ മൃദുല. മക്കൾ: റിച്ചു, റിതു. മരുമകൾ: സ്‌നേഹ.