തിരുവല്ല : മുതുതോട്ടത്തിൽ പരേതനായ വർഗീസ് കൊച്ചു കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി, സംസ്‌കാരം ബുധനാഴ്ച പകൽ 12 ന് കറ്റോട് ടൗൺ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : മോളി, അച്ചൻകുഞ്ഞ്, ജോസ് ( ഓവർസിയർ , കെ എസ് ഇ ബി, തിരുവല്ല) പരേതയായ ആനി. മരുമക്കൾ: സാമുവൽ, കെ.കെ വിൽസൺ, സുമ, സുനു