sob-udayabhanu
ഉദയഭാനു

ചെന്നീർക്കര: വള്ളിക്കാലായിൽ ഉദയഭാനു (55) നിര്യാതനായി സംസ്‌കാരം വ്യാഴം 4 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: ശാന്ത. മക്കൾ: അശ്വതി, അ​നു​ജ. മരുമകൻ: ദീപു