പന്തളം: കുരമ്പാല ചിത്രാ ജംഗ്ഷനിൽ കാട്ടൂർ പുത്തൻ വീട്ടിൽ പരേതനായ അഹമ്മദുകുഞ്ഞു റാവുത്തറുടെ (ആമൂഞ്ഞ്) ഭാര്യ മൈമൂൻ ബീവി (85) നിര്യാതയായി. മക്കൾ: സുലൈഖാബിവി, രാജൻ റാവുത്തർ (സി പി എം കുരമ്പാല എൽ സി അംഗം) , ലൈല, ഷൈലജ, നസീമാ, സലീന, സാബു.മരുമക്കൾ: അനിതാ ബിഗം, സുബി, മുഹമ്മദ് അലി, റഹിം, ഹബീബ് റഹ്മാൻ, മാഹിം, സുബൈർ ഖാൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കടയ്ക്കാട് ജുമ മസ്ജിദിൽ.