നാരങ്ങാനം: തേക്കിടയിൽ റ്റി.റ്റി. വറുഗീസ് (തങ്കച്ചൻ-76 ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു് ശേഷം 12 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ കൈപ്പട്ടൂർ ഇടയിരിങ്ങാട്ടിൽ കുടുംബാംഗം പൊടിയമ്മ. മക്കൾ: അനിത, സാജു, സുജ, ബിജു. മരുമക്കൾ: ലാലു, അനു, പരേതരായ റോസിലി, സജിമോൻ.